ഇടുക്കി: കുളമാവ് നാടുകാണിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ലോറിക്ക് തീപിടിച്ചു. ഡ്രൈവറടക്കം നാലു പേര് അത്ഭുതകരമായി രക്ഷപ്പെട്ടു. ലോറി പൂര്‍ണമായി കത്തി നശിച്ചിട്ടുണ്ട്. രാമപുരത്ത് നിന്ന് മുരിക്കാശേരിക്ക് പോകവെ ലോറിക്ക് തീ പിടിക്കുകയായിരുന്നു. തുടര്‍ന്ന് കുളമാവ് പൊലീസും അ?ഗ്നിശമനസേനയും സ്ഥലത്തെത്തിയാണ് തീയണച്ചത്. ഷോര്‍ട് സെര്‍ക്യൂട്ടാകാം അപകടകാരണമെന്നാണ് പ്രാഥമിക നി?ഗമനം.
Home LOCALIdukki കുളമാവില്‍ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീ പിടിച്ചു; ഡ്രൈവറടക്കം നാലുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
കുളമാവില്‍ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീ പിടിച്ചു; ഡ്രൈവറടക്കം നാലുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
by NEWS DESK 3
by NEWS DESK 3

