കൊച്ചി : സ്വർണ പ്രേമികൾക്ക് ആശ്വാസത്തിന് വകയില്ലാതെ വിലയിൽ കുതിപ്പ് തുടരുന്നു. ഓഗസ്ത് മാസത്തില്‍ വലിയ കുതിപ്പാണ് സ്വർണ വിലയില്‍ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. പവന് 120 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവന് സ്വർണത്തിന്റെ വില 45440 രൂപയായി. 45320 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ നിരക്ക്. ഗ്രാമിന് 15 രൂപ വർധിച്ച് 5680 രൂപയായി.
ഒക്ടോബർ മാസത്തെ സ്വർണ വില
ഒക്ടോബർ 1 – 42,680 രൂപ
ഒക്ടോബർ 2 – 42,560 രൂപ
ഒക്ടോബർ 3 – 42,080 രൂപ
ഒക്ടോബർ 4 – 42,080 രൂപ
ഒക്ടോബർ 5 – 41,920 രൂപ
ഒക്ടോബർ 6 – 42,000 രൂപ
ഒക്ടോബർ 7 – 42,200 രൂപ
ഒക്ടോബർ 8 – 42,200 രൂപ
ഒക്ടോബർ 9 – 42,680 രൂപ
ഒക്ടോബർ 10 – 42,920 രൂപ
ഒക്ടോബർ 11- 42,920 രൂപ
ഒക്ടോബർ 12 – 43200 രൂപ
ഒക്ടോബർ 13 – 43200 രൂപ
ഒക്ടോബർ 14 – 44320 രൂപ
ഒക്ടോബർ 15 – 44320 രൂപ
ഒക്ടോബർ 16 – 44080 രൂപ
ഒക്ടോബർ 17 – 43960 രൂപ
ഒക്ടോബർ 18 -44,360 രൂപ
ഒക്ടോബർ 19 – 44,560രൂപ
ഒക്ടോബർ 20 – 45120 രൂപ
ഒക്ടോബർ 21 – 45280 രൂപ
ഒക്ടോബർ 22 – 45280 രൂപ
ഒക്ടോബർ 23 – 45080 രൂപ
ഒക്ടോബർ 24 – 45,240 രൂപ
ഒക്ടോബർ 25 – 45320 രൂപ
ഒക്ടോബർ 25 – 45440 രൂപ