Home Death മൂവാറ്റുപുഴ നഗരസഭയിലെ മുൻ ജീവനക്കാരി,കാവുങ്കര, കോട്ടക്കുടിയിൽ പരേതനായ സഖാവ് അലിയുടെ മകൾ റാവിയ നിര്യാതയായി.
മൂവാറ്റുപുഴ : മൂവാറ്റുപുഴ നഗരസഭയിലെ മുൻ ജീവനക്കാരി,കാവുങ്കര, ചെരുവ്കാലായിൽ (കോട്ടക്കുടിയിൽ ) പരേതനായ സഖാവ് അലിയുടെ മകൾ റാവിയ (73) നിര്യാതയായി. ഖബറടക്കം നടത്തി. മക്കൾ ഷാജി, പരേതനായ സിജിമോൻ , ഷിബു ( വാഹന ബ്രോക്കർ ) മരുമക്കൾ : അസീസ് (ചെറുവട്ടൂർ ), മിനി സിജി, നിസ ഷിബു
