ലോക് ഡൗൺ കാലത്ത് പുന്നമറ്റത്ത് സിപിഎം പുന്നമറ്റം ബ്രാഞ്ച് കമ്മിറ്റിയുടെ കൈതാങ്ങ്. നിർദ്ധനർക്ക് മുണ്ടും മാസ് കുകളും വിതരണം നടത്തി. പുന്നമറ്റം എകെജി ഭവനിൽ സിഐടിയു മുവാറ്റുപുഴ എരിയാ സെക്രട്ടറി സി കെ സോമൻ ഉൽഘാടനം നിർവഹിച്ചു. ചടങ്ങിൽ ആയവന ലോക്കൽ സെക്രട്ടറി കെ.ടി രാജൻ, പുന്നമറ്റം ബ്രഞ്ച് സെക്രട്ടറി അഷ്റഫ് ബദരിയ, ടി എം യുസഫ് എന്നിവർ പങ്കെടുത്തു

