കൊച്ചി : ട്യൂഷന് സെന്ററുകള്‍ രാത്രി ക്ലാസ് നടത്തരുതെന്ന സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.ട്യൂഷന് സെന്ററുകള്‍ രാത്രി ക്ലാസുകളും വിനോദയാത്രകളും നടത്തരുതെന്ന ബാലാവകാശ കമീഷന്റെ ഉത്തരവ് ചോദ്യം ചെയ്ത് നല്കിയ ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസ് ടി ആര് രവിയുടെ ഇടക്കാല ഉത്തരവ്. വെല്‍ഫെയര്‍ ഓര്ഗനൈസേഷന് ഫോര്‍ ട്യൂട്ടോറിയല്‍സ് ആന്‍ഡ് ടീച്ചേഴ്സ് നല്കിയ ഹര്‍ജിയാണ് പരിഗണിച്ചത്.
ട്യൂഷന് സെന്ററുകള്‍ക്ക് രാത്രി ക്ലാസ് നടത്താം ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു
by NEWS DESK 3
by NEWS DESK 3

