കൊച്ചി : പ്രതിഷേധിക്കുന്നവരെ മർദിക്കുന്നതിൽ പിണറായി വിജയനെ ഒന്നാംപ്രതിയാക്കി കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ . മുഖ്യമന്ത്രിയുടെ നവകേരള യാത്രയിലുടനീളം സി.പി.എം ക്രിമിനൽ സംഘത്തിന്റെ അകമ്പടിയുണ്ട്. പരിപാടിയിൽ പങ്കെടുക്കാനെത്തിയ സി.പി.എമ്മുകാരനുവരെ മർദനമേൽക്കുന്നത് മുഖ്യമന്ത്രി പറഞ്ഞ രക്ഷാപ്രവർത്തനത്തിന്റെ ബാക്കിയെന്നും വി.ഡി.സതീശൻ കൊച്ചിയിൽ പറഞ്ഞു.
Home LOCALErnakulam പ്രതിഷേധിക്കുന്നവരെ മർദിക്കുന്നതിൽ പിണറായി വിജയനെ ഒന്നാംപ്രതിയാക്കി കേസെടുക്കണo : വി.ഡി.സതീശൻ
പ്രതിഷേധിക്കുന്നവരെ മർദിക്കുന്നതിൽ പിണറായി വിജയനെ ഒന്നാംപ്രതിയാക്കി കേസെടുക്കണo : വി.ഡി.സതീശൻ
by രാഷ്ട്രദീപം
by രാഷ്ട്രദീപം

