അരീക്കോട് മാലിന്യ സംസ്കരണ യൂണിറ്റിലുണ്ടായ അപകടത്തില്‍ മൂന്ന് അതിഥിത്തൊഴിലാളികള്‍ മരിച്ചു. രണ്ട് അസം സ്വദേശികളും ഒരു ബിഹാര്‍ സ്വദേശിയുമാണു മരിച്ചത്. രാവിലെ 11നാണ് അപകടം നടന്നത്. രാസലായനി ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് അപകടം. ശുചീകരണത്തിനിറങ്ങിയപ്പോള്‍ ശ്വാസ തടസ്സമുണ്ടായതാണ് അപകട കാരണം. മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍.
Home Death അരീക്കോട് മാലിന്യസംസ്കരണ പ്ലാന്റ് വൃത്തിയാക്കുന്നതിനിടെ അപകടം; മൂന്ന് തൊഴിലാളികള്‍ക്ക് മരിച്ചു

