അരീക്കോട് മാലിന്യ സംസ്കരണ യൂണിറ്റിലുണ്ടായ അപകടത്തില്‍ മൂന്ന് അതിഥിത്തൊഴിലാളികള്‍ മരിച്ചു. രണ്ട് അസം സ്വദേശികളും ഒരു ബിഹാര്‍ സ്വദേശിയുമാണു മരിച്ചത്. രാവിലെ 11നാണ് അപകടം നടന്നത്. രാസലായനി ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ്…
#Labours
-
-
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ കവാടത്തിന് മുകളില്‍ കയറി തൊഴിലാളികള്‍ ആത്മഹത്യഭീഷണി മുഴക്കി. പെട്രോളുകളും കൊടിതോരണങ്ങളുമായാണ് തൊഴിലാളികള്‍ പ്രതിഷേധിക്കാനെത്തിയത്. ശുചീകരണ തൊഴിലാളികളുടെ മാലിന്യം ശേഖരിക്കുന്ന 12-ഓളം വാഹനങ്ങള്‍ നഗരസഭ പിടിച്ചെടുത്തിരുന്നു. ഇത്…
-
GulfNationalPravasi
വിസാ ക്വാട്ടയുടെ 20 ശതമാനം ജീവനക്കാരും വ്യത്യസ്ത രാജ്യക്കാരായിരിക്കണം; നിയമം കര്‍ശനമാക്കാന്‍ യുഎഇ, വിസാ സേവന സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം ലഭിച്ചു.
അബുദബി: യുഎഇയിലെ സ്ഥാപനങ്ങളില്‍ എല്ലാ രാജ്യക്കാര്‍ക്കും തുല്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജീവനക്കാരായി വ്യത്യസ്ത രാജ്യക്കാരെ നിയമിക്കാനുള്ള നിയമം കര്‍ശനമാക്കും. ഇതിന്റെ ഭാഗമായി വിസാ ക്വാട്ടയുടെ 20 ശതമാനം ജീവനക്കാരും വ്യത്യസ്ത…
-
ErnakulamKerala
ഓണം എത്തിയിട്ടും വേതനം കിട്ടാതെ തൊഴിലുറപ്പ് തൊഴിലാളികള്‍, ജൂണ്‍, ജൂലൈ, ഓഗസ്റ്റ് എന്നീ മൂന്ന് മാസങ്ങിളിലായി 130 തൊഴില്‍ ദിനങ്ങളുടെ കൂലിയാണ് ലഭിക്കാനുള്ളത്
പറവൂര്‍: ഓണമെത്തിയിട്ടും കൂലി ലഭിക്കാതെ തദ്ദേശ സ്ഥാപനങ്ങളിലേയും നഗരസഭകളിലേയും തൊഴിലാളികള്‍. ഈ മാസം 17ന് സര്‍ക്കാര്‍ ഉത്തരവ് പ്രകാരം സംസ്ഥാനത്തെ വിവിധ നഗരസഭകള്‍ക്ക് 16.20 കോടി അനുവദിച്ചിരുന്നു. ഇതില്‍ പറവൂര്‍…
-
AccidentDeathWayanad
വയനാട്ടില്‍ തോട്ടം തൊഴിലാളികള്‍ സഞ്ചരിച്ച ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; ഒമ്പത് പേര് മരിച്ചു
കല്‍പ്പറ്റ: വയനാട് തലപ്പുഴ കണ്ണോത്തുമലയില്‍ ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. ഒമ്പത് പേര് മരിച്ചു. തോട്ടം തൊഴിലാളികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരെല്ലാം സ്ത്രീകളാണ്. തോട്ടം തൊഴിലാളികളായ…
-
District CollectorEducationErnakulam
അതിഥി തൊഴിലാളികൾക്കും കുടുംബത്തിനും സുരക്ഷ ഉറപ്പാക്കും: ജില്ലാ കളക്ടർ, വെങ്ങോലയിൽ മൊബൈൽ ക്രഷ് ആരംഭിച്ചു
അതിഥി തൊഴിലാളികളുടെയും കുടുംബങ്ങളുടെയും ക്ഷേമവും സുരക്ഷയും സർക്കാരും ജില്ലാ ഭരണകൂടവും ഉറപ്പുവരുത്തുമെന്ന് ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് പറഞ്ഞു. അതിഥി തൊഴിലാളികളുടെ കുട്ടികൾക്കായി ഒരുക്കിയ മൊബൈൽ ക്രഷ്…
-
Ernakulam
ദിവസ വേതനക്കാരായ 10 ശുചീകരണ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക; മൂവാറ്റുപുഴ നഗരസഭ ഓഫീസിനു മുന്നില്‍ റിലേ സത്യഗ്രഹം തുടങ്ങി.
മൂവാറ്റുപുഴ:ദിവസ വേതനക്കാരായ 10 ശുചീകരണ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക. കണ്ടിജന്റ് തൊഴിലാളികളോടുള്ള നഗരസഭ ഭരണക്കാരുടെ അവഗണന അവസാനിപ്പിക്കുക. തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കുക, ആനുകൂല്യങ്ങള്‍ യഥാസമയം നല്‍കുക, അമിത ജോലിഭാരം ഒഴിവാക്കുക തുടങ്ങിയ…
-
KeralaNews
ആന തൊഴിലാളികളുടെ സേവന വേതനം വര്‍ദ്ധിപ്പിച്ചു: മൂവാറ്റുപുഴയില്‍ ചേര്‍ന്ന കേരള എലിഫന്റ് ഓണേഴ്സ് ഫെഡറേഷന്, അഖില കേരള ആന തൊഴിലാളി യൂണിയന് (എഐറ്റിയുസി) ഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനം
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: ആന തൊഴിലാളികളുടെ അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള സേവന വേതന വര്‍ദ്ധനവ് നടപ്പിലാക്കാന്‍ മൂവാറ്റുപുഴയില്‍ ചേര്‍ന്ന കേരള എലിഫന്റ് ഓണേഴ്സ് ഫെഡറേഷന്, അഖില കേരള ആന തൊഴിലാളി യൂണിയന് (എഐറ്റിയുസി)…
-
ErnakulamLOCAL
പതിനായിരം കടന്ന് ഭക്ഷ്യ കിറ്റ് വിതരണം: അതിഥി തൊഴിലാളികള്‍ക്ക് ആശ്വാസവുമായി തൊഴില്‍ വകുപ്പ്
by NEWS DESK 3by NEWS DESK 3കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനത്തിനിടയിലും അതിഥി തൊഴിലാളികള്‍ക്ക് ആശ്വാസമേകുകയാണ് തൊഴില്‍ വകുപ്പ്. ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സപ്ലൈകോയുടെയും സഹകരണത്തോടെ 10790 ഭക്ഷ്യ കിറ്റുകളാണ് ഇതുവരെ ജില്ലയില്‍ അതിഥി…
-
ReligiousThiruvananthapuram
ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ജീവനക്കാർ സമരം ആരംഭിച്ചു.
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം :ശ്രീപത്മനാഭ സ്വാമി ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസറുടെ തൊഴിലാളിദ്രോഹ നടപടികൾക്കും അഴിമതിക്കെതിരെ ക്ഷേത്ര ജീവനക്കാർ അനശ്ചിതകാല പ്രതിഷേധ സമരം ആരംഭിച്ചു. ശ്രീപത്മനാഭ സ്വാമി ടെമ്പിൾ എംപ്ലോയീസ് യൂണിയൻ പ്രസിഡണ്ട് അഡ്വ.എസ്.…
