മുവാറ്റുപുഴ വാഴക്കുളം പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയെ മരിച്ച നിലയില്‍ കണ്ടെത്തി
by NEWS DESK 3
by NEWS DESK 3
മുവാറ്റുപുഴ: മുവാറ്റുപുഴ വാഴക്കുളം പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുത്തന്‍ കുരിശ് സ്വദേശി രാജേഷ് കെ മേനോനാണ് മരിച്ചത്.
ക്വാട്ടേഴ്സിലാണ് മൃതദേഹം കണ്ടെത്തിയത്. എട്ടാം തിയതിയാണ് വാഴക്കുളം പോലീസ് സ്റ്റേഷനില്‍ എസ്എച്ച്ഒ ആയി ചുമതലയേല്‍ക്കുന്നത്.
