കടല്‍ക്ഷോഭത്തില്‍ വീട് തകര്‍ന്ന മുന്‍ ദേശീയ ഫുട്ബോള്‍ താരം പ്രീത ജെറാള്ഡിന് എംഎ യുസഫലി നല്കിയ 10 ലക്ഷം രൂപയുടെ സഹായം കൈമാറും. ഇന്ന് വൈകിട്ട് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവാണ് തുക കൈമാറുക.
വെട്ടുകാട് പള്ളിക്ക് സമീപം ഉള്ള പ്രീതയുടെ വീട്ടില്‍ വൈകിട്ട് 4 മണിക്ക് മന്ത്രി നേരിട്ട് എത്തി ചെക്ക് കൈമാറും.