തിരുവനന്തപുരം പ്രസ് ക്ലബ് കുടുംബ മേളയുടെ ലോഗോ പ്രകാശനം നടന് മോഹന്‍ലാല്‍ നിര്‍വഹിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് എം. രാധാകൃഷ്ണന്, സെക്രട്ടറി എച്ച്. ഹണി, സംഘാടക സമിതി ചെയര്മാന് കെ.എന്‍. സാനു, പ്രകാശ് .എസ്.എസ്, യാന ഹോസ്പിറ്റല്‍ ഡയറക്ടര്‍മാരായ ഡോ. ജീന ബാബു, ഡോ. കെ.പി. ജാന്‍സി, ഡോ. രേഷ്മ എന്നിവര്‍ പങ്കെടുത്തു. ആഗസ്റ്റ് 15 നാണ് കുടുംബമേള.

