കോട്ടയം ഞീഴൂര്‍ കാട്ടാംമ്പാക്ക് കുളത്തുങ്കല്‍ കാലയില്‍ പരേതനായ രാഘവന് നായരുടെ ഭാര്യ അമ്മിണികുട്ടിയമ്മ (83) അന്തരിച്ചു. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് വീട്ട് വളപ്പില്‍ നടക്കും. മക്കള്‍: മധു കടുത്തുരുത്തി (കേരള പത്ര പ്രവര്‍ത്തക അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി, കടുത്തുരുത്തി പ്രസ്സ് ക്ലബ്ബ്, കൊച്ചി മീഡിയ പേര്ഴണ്സ് പ്രസിഡന്റ്), ജയശ്രി കെആര്‍., മരുമക്കള്‍: താര എം (ഫര്‍മസിസ്റ്റ്, കാരുണ്യ ഫര്‍മസി കോട്ടയം മെഡിക്കല്‍ കോളേജ്) തൃശൂര്‍ ചാഴൂര്‍ പോഴത്തു കുടുംബഗം. വിഎസ് തങ്കമണിയന് (ഹരിപ്പാട് പായിപ്പാട് മഠത്തില്‍ കുടുംബഗം).

