മൂവാറ്റുപുഴ : എ എം എ ട്രാൻസ്പോർട്ട് ഡയറക്ടർ ആയിരുന്ന കാവുങ്കര, ആര്യങ്കാലായിൽ പരേതനായ എ എം കാസിമിന്റെ (എ എം എ ) മകൻ അസീം (43) നിര്യാതനായി. കബറടക്കം രാവിലെ 11ന് മൂവാറ്റുപുഴ സെൻട്രൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ. മാതാവ് അൻസൽന. ഭാര്യ: നന്ദു, മകൾ ഇശൽ അസിം (വിദ്യാർത്ഥിനി )
