ആള് കേരള വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വൊക്കേഷണല്‍ ഇന്‍സ്ട്രക്ടേഴ്സ് അസോസിയേഷന് പുതിയ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് സമീര്‍ സിദ്ദീഖി.പി (എറണാകുളം), ജനറല്‍ സെക്രട്ടറി: ഷാലു ജോണ്‍ (കൊല്ലം), ട്രഷറര്‍: വിനോദ് കെ.എസ് (കൊല്ലം), വൈസ് പ്രസിഡന്റമാര്‍ പ്രവീണ്‍ കുമാര്‍ ജി.എസ് (തിരുവനന്തപുരം), ജാഫര്‍ പി. (കോഴിക്കോട്), പ്രദീപ് കുമാര്‍ പി. (കാസര്‍കോഡ്), ജോയിന്‍ സെക്രട്ടറിമാര്‍ ശ്യാം.ഡി (കൊല്ലം), ബഹേഷ് ഇആര്‍ (എറണാകുളം), സെക്രട്ടറിമാര്‍ രാജീവ് പി (കോട്ടയം), സജീവ് ബി (ഇടുക്കി), സഞ്ജീവ് ജി (പത്തനംതിട്ട).

