കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയൻ, യുഡിഎഫ് നേതാക്കളായ രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി എന്നിവരുള്‍പ്പെടെ കേരളത്തിലെ പ്രമുഖ രാഷ്ടീയ നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നൂറുകോടിയില്‍പ്പരം രൂപ കൊച്ചിയിലെ സിഎംആര്‍എല്‍ കമ്പനി
അനധികൃതമായി നല്‍കിയെന്ന ആദായ നികുതി വകുപ്പ് റിപ്പോര്‍ട്ടില്‍ കേന്ദ്ര കോര്‍പ്പറേറ്റ് അഫയേഴ്സ് മന്ത്രാലയം നടപടി തുടങ്ങി.

