കൊച്ചി: കളമശേരി സ്ഫോടനക്കേസില്‍ ഡൊമിനിക്ക് മാര്‍ട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തി. യു.എ.പി.എ, ഗൂഢാലോചന, കൊലപാതകം, വധശ്രമം എന്നീ വകുപ്പുകള്‍ ചുമത്തി. കളമശ്ശേരി സ്ഫോടനത്തിൽ ഡൊമിനിക് മാർട്ടിനപ്പുറത്തേക്ക് കണ്ണികളില്ലെന്ന് ഉറപ്പിക്കാൻ സംസ്ഥാന, കേന്ദ്ര ഏജൻസികളുടെ വിപുലമായ അന്വേഷണം. മാർട്ടിന്റെ പ്രവാസി ജീവിതകാലയളവിലെ സൂക്ഷ്മ വിവരങ്ങൾ അടക്കം ശേഖരിച്ചാണ് അന്വേഷണം. എൻഎസ്ജി സംഘവും സ്ഫോടനം നടന്ന സ്ഥലം വിശദമായി പരിശോധിച്ച് തെളിവ് ശേഖരിച്ചു.
കളമശേരി സ്ഫോടനക്കേസില്‍ ഡൊമിനിക്ക് മാര്‍ട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തി
by രാഷ്ട്രദീപം
by രാഷ്ട്രദീപം

