Home Kerala പിറവം പള്ളിയില്‍ സുപ്രീംകോടതി വിധി നടപ്പാക്കി; ഓര്‍ത്തഡോക്സ് വിഭാഗം പള്ളിയില്‍ പ്രാര്‍ത്ഥിക്കുന്നു KeralaReligious പിറവം പള്ളിയില്‍ സുപ്രീംകോടതി വിധി നടപ്പാക്കി; ഓര്‍ത്തഡോക്സ് വിഭാഗം പള്ളിയില്‍ പ്രാര്‍ത്ഥിക്കുന്നു by രാഷ്ട്രദീപം September 29, 2019 by രാഷ്ട്രദീപം September 29, 2019 പിറവം സെന്റ് മേരീസ് വലിയ പള്ളിയില്‍ സുപ്രീംകോടതി വിധി നടപ്പാക്കി. ഓര്‍ത്തഡോക്സ് വിഭാഗം പള്ളിയില്‍ പ്രവേശിച്ച് പ്രാര്‍ത്ഥന നടത്തുകയാണ്. അതേസമയം നടുറോഡില്‍ യാക്കോബായ വിഭാഗം പ്രാര്‍ത്ഥന നടത്തി. പള്ളിയിലും പരിസരത്തും കനത്ത പോലീസ് സുരക്ഷയാണ്. PIRAVOM CHURCH Related Posts പിറവം പള്ളിയുടെ താക്കോൽ വികാരിക്ക് ഹൈക്കോടതി ഉത്തരവ് October 9, 2019 പിറവം പള്ളി ഏറ്റെടുത്തതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കും September 27, 2019