ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ടെന്ന് കെ. മുരളീധരന് എംപി. രണ്ടാഴ്ചത്തെ പാര്‍ലമെന്റിലെ അനുഭവം ആശങ്കയാണ് നല്‍കുന്നത്. മതേതര ഇന്ത്യ എന്ന് കേള്‍ക്കുമ്പോള്‍ പാര്‍ലമെന്റില്‍ പോലും പ്രതിഷേധം ഉയരുന്നുവെന്നും മുരളീധരന് പറഞ്ഞു.
രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ടെന്ന് കെ. മുരളീധരന്
by വൈ.അന്‍സാരി
by വൈ.അന്‍സാരി

