Home Kerala കൊച്ചിയില്‍ പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ Kerala കൊച്ചിയില്‍ പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ by വൈ.അന്‍സാരി May 27, 2019 by വൈ.അന്‍സാരി May 27, 2019 എറണാകുളം: പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു. എറണാകുളം പാലാരിവട്ടത്താണ് സംഭവം. നാലുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങി മരിക്കുകയായിരുന്നു. പാലാരിവട്ടം സ്വദേശി ഉദയ (30) ആണ് ആത്മഹത്യ ചെയ്തത്.