
കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ നിന്നും സംസ്കൃത സാഹിത്യത്തില്‍ സൗമ്യ കെ. ഡോക്ടറേറ്റ് നേടി. ഡോ.ധര്‍മ്മരാജ് അടാട്ടിന്റെ കീഴില്‍ സംസ്കൃത സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ സൗമ്യ കെ. കണ്ണൂര്‍ കരിവെള്ളൂര്‍ പനക്കൂല് തമ്പാന്റേയും ബാലാമണിയുടേയും മകളും, സി.പി.എം. മൂവാറ്റുപുഴ ഏരിയകമ്മിറ്റി അംഗം മൂവാറ്റുപുഴ വാഴപ്പിള്ളി മംഗലത്ത് വീട്ടില്‍ ആര് രാകേഷിന്റെ ഭാര്യയാണ്.


