കൊച്ചി: കൊവിഡ് 19 ബാധിച്ച് കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലുണ്ടായിരുന്ന 3 വയസ്സുകാരനും അച്ഛനും അമ്മയും ആശുപത്രി വിട്ടു. രോഗം ഭേദമായതിനെ തുടര്‍ന്നാണ് മൂന്ന് പേരും വീട്ടിലേക്ക് തിരിച്ച് പോയത്. ഇവരടക്കം കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന അഞ്ച് പേർ രോഗം ഭേദമായി ആശുപത്രി വിട്ടു . ബ്രിട്ടീഷ് സംഘത്തിലെ രണ്ട് പേരും ഡിസ്ചാർജ് ആയി .ഇനി കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഉള്ളത് 15 പേരാണ്.
Home LOCALErnakulam കൊവിഡ് 19 ബാധിച്ച് കൊച്ചിയിൽ ചികിത്സയിലായിരുന്ന ഇറ്റലിയിൽ നിന്ന് വന്ന മൂന്ന് വയസ്സുകാരൻ ആശുപത്രി വിട്ടു
കൊവിഡ് 19 ബാധിച്ച് കൊച്ചിയിൽ ചികിത്സയിലായിരുന്ന ഇറ്റലിയിൽ നിന്ന് വന്ന മൂന്ന് വയസ്സുകാരൻ ആശുപത്രി വിട്ടു
by NEWS DESK 3
by NEWS DESK 3

