1. Home
  2. CORONA

Tag: CORONA

ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 126 കൊവിഡ് മരണം

ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 126 കൊവിഡ് മരണം

ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 126 കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് മരണം 1694 ആയി ഉയര്‍ന്നു. രോഗബാധിതര്‍ 49,391, രോഗമുക്തി നേടിയവര്‍ 14,183 എന്നിങ്ങനെയാണ് നിലവിലെ കണക്ക്. കൊവിഡ് ഹബ്ബായി മാറിയിരിക്കുന്ന മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം 15,525 ആയി. 617 മരണങ്ങളാണ് ഇവിടെ…

Read More
കൊറോണ വൈറസ് മനുഷ്യ നിര്‍മിതമെന്ന് നോബല്‍ സമ്മാന ജേതാവ് ലൂക്ക് മൊണ്ടാഗ്‌നിയര്‍

കൊറോണ വൈറസ് മനുഷ്യ നിര്‍മിതമെന്ന് നോബല്‍ സമ്മാന ജേതാവ് ലൂക്ക് മൊണ്ടാഗ്‌നിയര്‍

ചൈനീസ് ലബോറട്ടറിയില്‍ എയ്ഡ്സ് വൈറസിനെതിരെ വാക്സിന്‍ നിര്‍മിക്കാനുള്ള ശ്രമത്തിനിടെയാണ് കൊവിഡ് 19 കാരണമായ വൈറസ് ഉണ്ടയതെന്ന ആരോപണവുമായി ഫ്രഞ്ച് വൈറോളജിസ്റ്റും നോബല്‍ സമ്മാന ജേതാവ് ലൂക്ക് മൊണ്ടാഗ്‌നിയര്‍ രംഗത്തെതത്തി. എയ്ഡ്‌സ് വൈറസുമായി ബന്ധപ്പെട്ട കണ്ടെത്തലുകള്‍ക്ക് 2008 ല്‍ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാന ജേതാവായ ശാസ്ത്രജ്ഞനാണ് ലൂക്ക് മൊണ്ടാഗ്‌നിയര്‍. ‘കൊറോണ…

Read More
എ.പി.ഉസ്മാന്‍ ആശുപത്രി വിട്ടു, മുഖ്യമന്ത്രിയുടെ പരാമര്‍ശം ഏറെ വേദനിപ്പിച്ചെന്ന്

എ.പി.ഉസ്മാന്‍ ആശുപത്രി വിട്ടു, മുഖ്യമന്ത്രിയുടെ പരാമര്‍ശം ഏറെ വേദനിപ്പിച്ചെന്ന്

ഇടുക്കി: ഇടുക്കിയില്‍ കൊവിഡ് ബാധിതനായ പൊതുപ്രവര്‍ത്തകന്‍ എ.പി.ഉസ്മാന്‍ ആശുപത്രി വിട്ടു. കഴിഞ്ഞ മൂന്നു പരിശോധനാ ഫലവും നെഗറ്റീവായതിനെ തുടര്‍ന്നാണ് ആശുപത്രി വിട്ടത്. മുഖ്യമന്ത്രിയുടെ പരാമര്‍ശം ഏറെ വേദനിപ്പിച്ചതായി ഉസ്മാന്‍ പറഞ്ഞു. രോഗമുണ്ടെന്നറിഞ്ഞതിന് ശേഷം ഒരു യാത്രയും നടത്തിയിട്ടില്ല പനി വരുന്നതിന് മുമ്പ് നടത്തിയ യാത്രയുടെ പേരില്‍ പഴി കേള്‍ക്കേണ്ടി…

Read More
കോവിഡ് 19: പ്രത്യേക പരിഗണന വേണ്ടവര്‍ക്കായി തദ്ദേശ സ്ഥാപനങ്ങളില്‍ ഹെല്‍പ് ഡെസ്‌ക്ക

കോവിഡ് 19: പ്രത്യേക പരിഗണന വേണ്ടവര്‍ക്കായി തദ്ദേശ സ്ഥാപനങ്ങളില്‍ ഹെല്‍പ് ഡെസ്‌ക്ക

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രത്യേക പരിഗണന നല്‍കേണ്ടവരുടെ സുരക്ഷയ്ക്കും കരുതലിനുമായി ഹെല്‍പ് ഡെസ്‌ക്ക് സ്ഥാപിക്കും. കോവിഡ് 19ന്റെ സാഹചര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവായി. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണായിരിക്കും ഹെല്‍പ് ഡെസ്‌ക്കിന്റെ ചുമതല. മറ്റു ചുമതലക്കാരെ ഭരണസമിതി തീരുമാനിച്ച് ഉള്‍പ്പെടുത്തും. ഘടക സ്ഥാപനങ്ങളിലെ…

Read More
നിയന്ത്രണങ്ങള്‍ മറികടക്കുന്നവരെ കണ്ടെത്താന്‍ എല്ലാ ജില്ലകളിലും ഡ്രോണ്‍ നിരീക്ഷണവുമായി കേരള പോലീസ്

നിയന്ത്രണങ്ങള്‍ മറികടക്കുന്നവരെ കണ്ടെത്താന്‍ എല്ലാ ജില്ലകളിലും ഡ്രോണ്‍ നിരീക്ഷണവുമായി കേരള പോലീസ്

തിരുവനന്തപുരം : കേരളത്തില്‍ കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ മറികടന്നു പുറത്തിറങ്ങുന്നവരെ കണ്ടുപിടിക്കാന്‍ കേരള പോലീസ് സൈബര്‍ഡോമിന്റെ നേതൃത്വത്തില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും വിവിധ ഡ്രോണ്‍ അസോസിയേഷനുമായി  ചേര്‍ന്ന് ഡ്രോണ്‍ നിരീക്ഷണം ശക്തമാക്കി.  ഏകദേശം 300 ഓളം ഡ്രോണുകള്‍ ഉപയോഗിച്ചാണ് ജില്ലകള്‍ തോറും സര്‍വൈലന്‍സ് നടത്തിവരുന്നത് .…

Read More
കോട്ടയം മെഡിക്കല്‍ കോളേജിനിത് അഭിമാന മുഹൂര്‍ത്തം, കൊറോണ  ചികിത്സിച്ച് ഭേദമായ വൃദ്ധ ദമ്പതികളും ആശുപത്രി വിട്ടു

കോട്ടയം മെഡിക്കല്‍ കോളേജിനിത് അഭിമാന മുഹൂര്‍ത്തം, കൊറോണ ചികിത്സിച്ച് ഭേദമായ വൃദ്ധ ദമ്പതികളും ആശുപത്രി വിട്ടു

കൊറോണയെ തോല്‍പ്പിക്കാന്‍ ഞാന്‍ വീണ്ടുമെത്തും♦ എല്ലാവര്‍ക്കും ആവേശമായി നഴ്സ് രേഷ്മ മോഹന്‍ദാസ്♦ കോട്ടയം മെഡിക്കല്‍ കോളേജില്‍ കോവിഡ് ചികിത്സയ്ക്കായി വിപുലമായ സജ്ജീകരണമാണ് ഒരുക്കിയത്♦ കൊറോണ ബാധിച്ചവര്‍ എല്ലാവരും രോഗം ഭേദമായി ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം: കേരളം ആശങ്കയോടെ കേട്ട വാര്‍ത്തയാണ് സംസ്ഥാനത്ത് ആദ്യമായി ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്ക് കോവിഡ് 19 ബാധിച്ചുവെന്നത്.…

Read More
ഇരട്ടകുഞ്ഞുങ്ങള്‍ക്ക് പേരിട്ടു; കൊവിഡും കൊറോണയും, സംഭവം റായ്പൂരില്‍

ഇരട്ടകുഞ്ഞുങ്ങള്‍ക്ക് പേരിട്ടു; കൊവിഡും കൊറോണയും, സംഭവം റായ്പൂരില്‍

ഒടുവില്‍ ലോകം കാത്തിരുന്ന ആ പേരുകള്‍ക്കവകാശിയായി. ലോക്ക് ഡൗണില്‍ തങ്ങള്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ക്കും കഷ്ടപ്പാടുകള്‍ക്കും ഓര്‍മയായിട്ടാണ് ഛത്തീസ്ഗഡിലെ റായ്പൂരിലെ മാതാപിതാക്കള്‍ ഈ പേരുകള്‍ മക്കള്‍ക്ക് തെരഞ്ഞെടുത്തത്. കഴിഞ്ഞ മാസം 26ന് അര്‍ദ്ധരാത്രിയിലാണ് കൊറോണയുടെയും കൊവിഡിന്റെയും ജനനം. ലോക്ക് ഡൗണില്‍, എല്ലാവരും ദുരിതം അനുഭവിക്കുമ്പോള്‍ ജനിച്ചതിനാലാണ് കുട്ടികള്‍ക്ക് ഈ പേരിട്ടത്…

Read More
പോത്താനിക്കാട് ഫാര്‍മേഴ്സ് ബാങ്ക് കിറ്റുകള്‍ നല്‍കി

പോത്താനിക്കാട് ഫാര്‍മേഴ്സ് ബാങ്ക് കിറ്റുകള്‍ നല്‍കി

പോത്താനിക്കാട്: ഫാര്‍മേഴ്സ് സഹകരണ ബാങ്ക് ആവശ്യസാധനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ പോത്താനിക്കാട്, പല്ലാരിമംഗലം പഞ്ചായത്തുകളില്‍ പ്രസിഡന്‍റുമാര്‍ക്ക് കൈമാറി. അരി, പഞ്ചസാര, തേയില, വെളിച്ചെണ്ണ, മുളകുപൊടി എന്നിവ അടങ്ങിയ കിറ്റുകളാണ് നല്‍കിയത്. പഞ്ചായത്തുകളില്‍ ഏറ്റവും നിര്‍ധനരായവരെ കണ്ടെത്തി ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ഇവ എത്തിച്ചു നല്‍കും. പോത്താനിക്കാട് പഞ്ചായത്തില്‍ പ്രസിഡന്‍റ് ശാന്തി എബ്രഹാം…

Read More
കോവിഡ് 19 : മരുന്ന് വ്യാപാരികള്‍ക്കായി സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ഇങ്ങനെ

കോവിഡ് 19 : മരുന്ന് വ്യാപാരികള്‍ക്കായി സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ഇങ്ങനെ

കോവിഡ് 19 വ്യാപനം തടയുന്നതിന് സര്‍ക്കാര്‍ നല്‍കിയിട്ടുള്ള എല്ലാ നിര്‍ദേശങ്ങളും മരുന്നു വ്യാപാരികള്‍ കര്‍ശനമായി പാലിക്കണമെന്ന് ഡ്രഗ്‌സ് ഡിപ്പാര്‍ട്ട് മെന്റ് അറിയിച്ചു. സ്ഥാപനത്തിലെ ജീവനക്കാര്‍ മാസ്‌ക്, കൈയ്യുറ എന്നിവ ധരിച്ചു മാത്രം ജോലിചെയ്യുക. ഉപയോഗിച്ച മാസ്‌കുകളും കൈയുറകളും വീണ്ടും ഉപയോഗിക്കരുത്. ഇവ ശാസ്ത്രീയമായി നിര്‍മാര്‍ജനം ചെയ്യുക(ബ്ലീച്ചിംഗ് പൗഡര്‍ അടങ്ങിയ…

Read More
സംസ്ഥാനത്ത് ഇന്ന് 24 പുതിയ കൊവിഡ് കേസുകൾ

സംസ്ഥാനത്ത് ഇന്ന് 24 പുതിയ കൊവിഡ് കേസുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 24 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു, ഇവരിൽ കാസർകോട് 12 പേരും എറണാകുളത്ത് മൂന്ന് പേരും തിരുവനന്തപുരം തൃശ്ശൂർ മലപ്പുറം കണ്ണൂർ ജില്ലകളിൽ രണ്ട് പേർ വീതവും പാലക്കാട് ഒരാളുമാണുള്ളത്. ഒമ്പത് പേരാണ് വിദേശത്ത് നിന്ന് വന്നവര്‍ . ബാക്കിയെല്ലാം സമ്പര്‍ക്കത്തിലൂടെ വൈറസ്…

Read More
error: Content is protected !!