തിരുവനന്തപുരം: കോവിഡ്-19 വൈറസിന്റെ വ്യാപനത്തെ തടയാന്‍ വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ അടച്ചിടും. ഈ മാസം 31 വരെയാകും സ്ഥാപനങ്ങള്‍ അടച്ചിടുകയെന്ന് മന്ത്രി ഇ.പി. ജയരാജന് അറിയിച്ചു. അതേസമയം, കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സിന് അവധി നല്‍കിയിട്ടില്ല. ഇവിടെ ജോലിക്കെത്തുന്നവര്‍ രോഗപ്രതിരോധത്തിന് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും മന്ത്രി അറിയിച്ചു.
വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ അടച്ചിടും
by രാഷ്ട്രദീപം
by രാഷ്ട്രദീപം

