തിരുവനന്തപുരം: അഞ്ച് മണിക്കൂറോളം നീണ്ട എന്‍ഐഎയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി എം ശിവശങ്കറിനെ വിട്ടയച്ചു. ഇതാടെ ശിവശങ്കര്‍ വീട്ടിലേക്ക് മടങ്ങി.ചോദ്യം ചെയ്യല്‍ തുടങ്ങിയത് വൈകിട്ട് 4 മണിയോടെയാണ്. ശിവശങ്കര്‍ നേരിട്ട് പോലീസ് ക്ലബില്‍ എത്തുകയായിരുന്നു.ശിവശങ്കര്‍ മടങ്ങിയത് സഹോദരന്റെ കാറിലാണ്.
