എസ് എന്‍ കോളേജിലെ ജൂബിലിയോട് അനുബന്ധിച്ച് ഫണ്ട് തിരിമറി നടത്തിയതിനെക്കുറിച്ച് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥനെ മാറ്റണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജി വെള്ളാപ്പള്ളി നടേശന് പിന്‍വലിച്ചു .ഹര്‍ജി കോടതി ചെലവ് സഹിതം തള്ളുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ഹര്‍ജി പിന്‍വലിച്ചത്. വെള്ളാപ്പള്ളി നടേശന് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്ന ആവശ്യങ്ങള്‍ നേരത്തെ തന്നെ തീര്‍പ്പാക്കിയതാണെന്നും കോടതി നിരീക്ഷിച്ചു. കോടതിയെ ദുരുപയോഗം ചെയ്യരുതെന്ന് താക്കീത് ചെയ്തു.
Home Kerala എസ് എന്‍ കോളേജിലെ ഫണ്ട് തിരിമറി: അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന വെള്ളാപ്പള്ളിയുടെ ഹര്‍ജി പിന്‍വലിച്ചു