തിരുവനന്തപുരം: സര്‍വകലാശാല പരീക്ഷാ നടത്തിപ്പില്‍ ഭരണകക്ഷി വിദ്യാര്‍ഥി സംഘടനകളുടെ ഇടപെടല്‍ വിശ്വാസ്യത നശിപ്പിക്കുന്നുവെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. കേരളത്തിലെ പരീക്ഷാ സമ്ബ്രദായം കുറ്റമറ്റതാണെന്നാണ് കരുതിയിരുന്നത്. രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് സംഘടനാ നേതാക്കള്‍ക്ക് പ്രയോജനമുണ്ടാക്കാനുള്ള ശ്രമത്തിനെതിരെ പ്രതിഷേധമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
Home Kerala വിദ്യാര്‍ഥി സംഘടനകളുടെ ഇടപെടല്‍ പരീക്ഷാ നടത്തിപ്പിന്റെ വിശ്വാസ്യത തകര്‍ക്കുന്നുവെന്ന് വി. മുരളീധരന്
വിദ്യാര്‍ഥി സംഘടനകളുടെ ഇടപെടല്‍ പരീക്ഷാ നടത്തിപ്പിന്റെ വിശ്വാസ്യത തകര്‍ക്കുന്നുവെന്ന് വി. മുരളീധരന്
by വൈ.അന്‍സാരി
by വൈ.അന്‍സാരി

