കൊച്ചി: മയക്കുമരുന്നുമായി കൊച്ചിയില്‍ മൂന്നു പേര് പിടിയില്‍. കണ്ണമാലി സ്വദേശി ക്രിസ്റ്റി, റിബിന്, അജയ് എന്നിവരാണ് പിടിയിലായത്.

ഇവരില്‍ നിന്ന് 200 നൈട്രോസെന്‍ ഗുളികകള്‍ ഷാഡോ പോലീസ് പിടിച്ചെടുത്തു.
