Home Kerala കൊച്ചിയില്‍ നിന്ന് മൂന്ന് കോടി രൂപയുടെ ഹാഷിഷ് പിടികൂടി Kerala കൊച്ചിയില്‍ നിന്ന് മൂന്ന് കോടി രൂപയുടെ ഹാഷിഷ് പിടികൂടി by വൈ.അന്‍സാരി December 31, 2018 by വൈ.അന്‍സാരി December 31, 2018 കൊച്ചി: കൊച്ചിയില്‍ മൂന്ന് കോടി രൂപ വില വരുന്ന ഹാഷിഷ് പിടികൂടി. ബോട്ട് ജെട്ടിക്ക് സമീപമാണ് സംഭവം. മൂന്ന് മാലിദ്വീപ് സ്വദേശികളടക്കം നാലുപേരെയാണ് ഷാഡോ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. kochi#drug#arrest Related Posts കൊച്ചിയില്‍ മയക്കുമരുന്നുമായി മൂന്നു പേര് പിടിയിലായി January 20, 2019