കണ്ണൂര്‍: കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന് മാനസിക വിഭ്രാന്തിയുള്ളയാളാണെന്ന് മുന്‍ മന്ത്രിയും സിപിഎം നേതാവുമായ ഇ.പി. ജയരാജന്. സുധാകരന് നീച മനസിന്റെ ഉടമയാണെന്നും രാഷ്ട്രീയപ്രവര്ത്തകന് ഉണ്ടാകാന്‍ പാടില്ലാത്ത ദുര്‍ഗുണം ഉള്ളയാളുമാണെന്നും ഇദ്ദേഹത്തെ കെപിസിസി അധ്യക്ഷനാക്കരുത് ആയിരുന്നെന്നും ഇ.പി. ജയരാജന് മാധ്യമങ്ങളോട് പറഞ്ഞു.
സുധാകരന് മാനസിക വിഭ്രാന്തിയെന്ന് മുൻ മന്ത്രി ഇ.പി. ജയരാജന്
by രാഷ്ട്രദീപം
by രാഷ്ട്രദീപം

