സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ കേരളയുടെ കീഴില്‍ മണ്ണന്തലയില്‍ പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാഡമിയുടെ മുഖ്യ കേന്ദ്രത്തിലും ഉപകേന്ദ്രങ്ങളിലും സെപ്റ്റംബറില്‍ ആരംഭിക്കുന്ന സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലന ക്ലാസ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.ആഗസ്റ്റ് 18ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാഡമിയുടെ കേന്ദ്രങ്ങളിലാണ് പ്രവേശന പരീക്ഷ
♦ ഓണ്‍ലൈന്‍ രജിസ്ട്രേഷന് 14.08.2019 5pm വരെ www.ccek.org