Home Accident ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ച് രണ്ടു വയസുകാരി മരിച്ചു AccidentKerala ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ച് രണ്ടു വയസുകാരി മരിച്ചു by വൈ.അന്‍സാരി September 16, 2019 by വൈ.അന്‍സാരി September 16, 2019 മലപ്പുറം: ഓട്ടോറിക്ഷകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു വയസുകാരി മരിച്ചു. മലപ്പുറം ആലത്തിയൂർ മുക്കിലപ്പീടികയിലാണ് സംഭവം നടന്നത്. തിരുനാവായ എടക്കുളം സ്വദേശി മുഹമ്മദ് ഷെഫീഖ്- ഉമ്മുസൽമ ദമ്പതിമാരുടെ മകൾ അഫ്സ തെൻസ ആണ് മരിച്ചത്. #accident#MalappuramDEATH Related Posts മുതിർന്ന സിപിഐ നേതാവ് ആർ നല്ലകണ്ണ് അന്തരിച്ചു February 25, 2026 വലിയങ്ങാടി അപകടം; കെട്ടിടം അപകടാവസ്ഥയിലാണെന്ന് കണ്ടെത്തിയത് 2024ൽ February 24, 2026 കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടം തകര്‍ന്ന് മൂന്ന് മരണം February 23, 2026 കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടം തകര്‍ന്ന് അപകടം; അഞ്ച് പേര്‍ക്ക് പരിക്ക്,രണ്ടു പേരുടെ നില... February 23, 2026 പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ചികിത്സ കിട്ടാതെ ഗർഭിണി മരിച്ചെന്ന് പരാതി; സഹോദരൻ്റെ പരാതിയിൽ... February 21, 2026 മലപ്പുറത്ത് ക്വാറിയിലേക്ക് ലോറി മറിഞ്ഞു; ലോറിയ്ക്കുള്ളില്‍ ഒരാള്‍ കുടുങ്ങിക്കിടക്കുന്നു; ലോറി മറിഞ്ഞത് 65... February 20, 2026 വ്ലോഗർ ചിന്നു പാപ്പുവിന്റെ ആൺസുഹൃത്ത് സന്ദേശ് കടുത്ത മാനസിക സമ്മർദ്ദം നേരിട്ടിരുന്നുവെന്ന് പൊലീസ് February 16, 2026 മറയില്ല മാലാഖ; പൊന്നുമകള്‍ ആലിന് ഷെറിന് എബ്രഹാമിന് വിട ചൊല്ലി ജന്മനാട് February 15, 2026 ചിന്നു പാപ്പുവിന്റെ ആണ്‍സുഹൃത്തും മരിച്ച നിലയില്‍; ജീവനൊടുക്കിയത് ചൗക്കി സ്വദേശി സന്ദേശ് February 15, 2026