സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കറിന്റെ അറസ്റ്റ് ഈ മാസം 23 വരെ പാടില്ലെന്ന് ഹൈക്കോടതി
by രാഷ്ട്രദീപം
by രാഷ്ട്രദീപം
സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കറിന്റെ അറസ്റ്റ് ഈ മാസം 23 വരെ പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ശിവശങ്കര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. ശിവശങ്കറിന്റെ അറസ്റ്റ് ഇതുവരെ തീരുമാനിച്ചിട്ടിലെന്ന് എന്‍ഫോഴ്സ്മെന്റ് കോടതിയില്‍ വ്യക്തമാക്കി.
