ആലുവ: സൗദിയിൽ മരണമടഞ്ഞ ആലുവ തായിക്കാട്ടുകര മുത്തനാംകുളം വീട്ടിൽ പരേതനായ അലിയാർ മകൻ സബീർ (46) ന്റെ മൃതദേഹം 20 ന് നാട്ടിലെത്തിക്കും. രാവിലെ 8ന് നെടുമ്പാശ്ശേരിയിൽ ഏത്തുന്ന മൃതദേഹം ദാറുസ്സലാമിലുള്ള വസതിയിൽ പൊതുദർശനത്തിന് ശേഷം ളുഹർ നമസ്കാരത്തിന് മുൻപായി തായിക്കാട്ടുകര ജുമാ മസ്ജിദിൽ ഖബറടക്കും. മാതാവ് ഹലീമ, ഭാര്യ ജാസ്മിൻ. മക്കൾ അസ്ന, അഫ്സൽ സഹോദരങ്ങൾ : നൂർജഹാൻ, ലിയാക്കത്തലി, നൗഷാദ്, അബ്ബാസ്, സുനീർ, സജീന ‘