Home Business സ്വര്‍ണ വില കുറഞ്ഞു BusinessKerala സ്വര്‍ണ വില കുറഞ്ഞു by വൈ.അന്‍സാരി February 12, 2019 by വൈ.അന്‍സാരി February 12, 2019 കൊച്ചി: സ്വര്‍ണ വില ഇന്ന് കുറഞ്ഞു. രണ്ടു ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില മാറുന്നത്. പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. 24,560 രൂപയാണ് പവന്റെ വില. ഗ്രാമിന് 20 രൂപ താഴ്ന്ന് 3,070 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഫെബ്രുവരി മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയാണിത്. #gold#KeralamBusiness Related Posts ശരവേഗത്തില്‍ തിരികെ കയറി സ്വര്‍ണവില; ഇന്നത്തെ നിരക്കുകള്‍ അറിയാം November 19, 2025 പത്തിമടക്കി സ്വർണവില, വമ്പൻ ഇടിവ് November 18, 2025 സ്വർണവില ഇന്ന് വീണ്ടും ഇടിവ്: പവന് 80 രൂപ കുറഞ്ഞു November 17, 2025 ഒറ്റയടിക്ക് കുറഞ്ഞത് 1440 രൂപ; ഇന്നത്തെ സ്വർണവില November 15, 2025 വിലയിടിഞ്ഞു; ഇന്നത്തെ സ്വര്‍ണനിരക്ക് അറിയാം November 14, 2025 ഒറ്റയടിക്ക് 1680 രൂപ വര്‍ധിച്ചു, സ്വര്‍ണവില വീണ്ടും 94,000ലേക്ക് November 13, 2025 സ്വർണവിലയിൽ നേരിയ ഇടിവ്; ഇന്ന് പവന് കുറഞ്ഞത് 240 രൂപ November 12, 2025 വീണ്ടും കുതിച്ച് സ്വര്‍ണവില, ഒറ്റയടിക്ക് വര്‍ധിച്ചത് 1800 രൂപ November 11, 2025 സ്വർണവിലയിൽ നേരിയ വർധനവ്; ഇന്നത്തെ നിരക്കറിയാം November 6, 2025