തിരുവനന്തപുരം: ഇറ്റലിയില്‍ വിമാനത്താവളത്തില്‍ കുടുങ്ങിയ മലയാളികള്‍ക്കായി ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയന്. പ്രശ്നത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു. വിമാനത്താവളത്തില്‍ പരിശോധന വേഗത്തിലാക്കാന്‍ സമ്മര്‍ദം ചലുത്തണമെന്ന് കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Home Kerala ഇറ്റലിയില്‍ വിമാനത്താവളത്തില്‍ കുടുങ്ങിയ മലയാളികള്‍ക്കായി ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയന്
ഇറ്റലിയില്‍ വിമാനത്താവളത്തില്‍ കുടുങ്ങിയ മലയാളികള്‍ക്കായി ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയന്
by രാഷ്ട്രദീപം
by രാഷ്ട്രദീപം

