1. Home
  2. #PINARAI VIJAYAN

Tag: #PINARAI VIJAYAN

അടുത്ത അധ്യന വര്‍ഷത്തേക്കുള്ള അപേക്ഷ ഇപ്പോള്‍ ക്ഷണിക്കരുത്; വിദ്യാഭ്യാസ സ്ഥാപനങ്ങളോട് പിണറായി

അടുത്ത അധ്യന വര്‍ഷത്തേക്കുള്ള അപേക്ഷ ഇപ്പോള്‍ ക്ഷണിക്കരുത്; വിദ്യാഭ്യാസ സ്ഥാപനങ്ങളോട് പിണറായി

തിരുവനന്തപുരം : വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടതുമൂലമുള്ള പ്രശ്‌നങ്ങള്‍ ലോക്ക്ഡൗണ്‍ കാലാവധിക്ക് ശേഷം തീരുമാനിക്കാമെന്നും അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള അപേക്ഷകള്‍ ഇപ്പോള്‍ ക്ഷണിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി. കൊറോണ അവലോകന യോഗത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടുത്ത അധ്യയന വര്‍ഷം കുട്ടികളെ ചേര്‍ക്കുന്നതിന് ഓണ്‍ലൈനില്‍ അപേക്ഷ…

Read More
പൊലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

പൊലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സായുധസേനാ എഡിജിപിയെ ഇതിനായി നിയോഗിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് വിന്യസിച്ചിരിക്കന്ന പൊലീസ് ഉദ്യോഗസ്ഥര്‍ കഠിന സാഹചര്യങ്ങളിലാണ് ജോലി ചെയ്യുന്നതെന്നും മുഖ്യമന്ത്രി പരാമര്‍ശിച്ചു. പൊലീസുകാരുടെ ജോലി സമയം, ആരോഗ്യം എന്നിവ നിരീക്ഷിക്കേണ്ടത് എഡിജിപിയായിരിക്കും.കൂടാതെ അവര്‍ക്കാവശ്യമായ മാസ്‍ക്കുകള്‍, കയ്യുറകള്‍…

Read More
പ​ത്ര​വി​ത​ര​ണം ത​ട​സ​പ്പെ​​ടു​ത്ത​രു​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍

പ​ത്ര​വി​ത​ര​ണം ത​ട​സ​പ്പെ​​ടു​ത്ത​രു​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ​ത്ര​വി​ത​ര​ണം ത​ട​സ​പ്പെ​​ടു​ത്ത​രു​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ചി​ല​യി​ട​ങ്ങ​ളി​ല്‍ പ​ത്ര​വി​ത​ര​ണം ത​ട​സ​പ്പെ​​ടു​ത്തു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പെ​ട്ടി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ത്രം അ​വ​ശ്യ​സ​ര്‍​വീ​സാ​ണ്. ചി​ല റെ​സി​ഡ​ന്‍​സ് അ​സോ​സി​യേ​ഷ​നു​ക​ള്‍ പ​ത്ര​വി​ത​ര​ണ​ത്തെ ത​ട​സ​പ്പെ​ടു​ത്തി. ഇ​ത്ത​രം ന​ട​പ​ടി​ക​ള്‍ പാ​ടി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു.

Read More
സംസ്ഥാനത്തെ മുഴുവന്‍ മദ്യശാലകളും അടച്ചിടുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ മുഴുവന്‍ മദ്യശാലകളും അടച്ചിടുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ ബാറുകള്‍, കള്ളുഷാപ്പുകള്‍, ബിവ്‌റേജ് ഔട്ട്‌ലെറ്റുകള്‍ എന്നിവ ഇനി ഒരു ഉത്തരവുണ്ടാവുന്നതുവരെ അടച്ചിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കൊറോണ അവലോകന യോഗത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജനങ്ങള്‍ പുറത്തിറങ്ങായില്‍ കടുത്ത നടപടിയുണ്ടാവും. ന്യായമായ ആവശ്യങ്ങള്‍ക്ക് മാത്രമേ ആളുകള്‍ പുറത്തിറങ്ങാവൂ, അല്ലാത്തപക്ഷം…

Read More
ശ്രീറാമിനെ തിരിച്ചെടുത്തതില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെ

ശ്രീറാമിനെ തിരിച്ചെടുത്തതില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെ

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കാറിടിച്ച്‌ കൊല്ലപ്പെട്ട കേസില്‍ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന് സര്‍ക്കാര്‍ ഒരു സംരക്ഷണവും നല്‍കില്ലെന്ന് ആവര്‍ത്തിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമമേധാവികളുമായുളള ചര്‍ച്ചയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. കേസില്‍ സസ്‌പെന്‍ഷനിലായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ കഴിഞ്ഞദിവസമാണ് സര്‍വീസിലേക്ക് തിരിച്ചെടുത്തത്. ആരോഗ്യവകുപ്പില്‍ ജോയിന്റ സെക്രട്ടറിയായി ശ്രീറാമിനെ…

Read More
ന​ബാ​ര്‍​ഡി​നോ​ട് 2,000 കോ​ടിയു​ടെ സ​ഹാ​യം അ​ഭ്യ​ര്‍​ഥിച്ച്‌ മു​ഖ്യ​മ​ന്ത്രി

ന​ബാ​ര്‍​ഡി​നോ​ട് 2,000 കോ​ടിയു​ടെ സ​ഹാ​യം അ​ഭ്യ​ര്‍​ഥിച്ച്‌ മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്- 19ന്‍റെ സാ​മ്ബ​ത്തി​ക ആ​ഘാ​തം ക​ണ​ക്കി​ലെ​ടു​ത്ത് ന​ബാ​ര്‍​ഡി​നോ​ട് സാ​മ്ബ​ത്തി​ക സ​ഹാ​യം അ​ഭ്യ​ര്‍​ഥി​ച്ച്‌ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​ന്‍.  ഗ്രാ​മീ​ണ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന നി​ധി​യി​ല്‍ നി​ന്ന് (ആ​ര്‍​ഐ​ഡി​എ​ഫ്) 2,000 കോ​ടി രൂ​പ​യു​ടെ പ്ര​ത്യേ​ക വാ​യ്പ ഉ​ള്‍​പ്പെ​ടെ​യു​ള്ള പു​ന​രു​ദ്ധാ​ര​ണ പാ​ക്കേ​ജ് ന​ബാ​ര്‍​ഡ് ന​ട​പ്പാ​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത് സം​ബ​ന്ധി​ച്ച്‌ ന​ബാ​ര്‍​ഡ്…

Read More
സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 25 ആയി. കാസര്‍കോഡ് ജില്ലയിലെ ഒരാള്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 31173 പേര്‍ നിരീക്ഷണത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 237…

Read More
ചെ​റി​യ പി​ഴ​വ് പോ​ലും സ്ഥി​തി വ​ഷ​ളാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

ചെ​റി​യ പി​ഴ​വ് പോ​ലും സ്ഥി​തി വ​ഷ​ളാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കൊ​റോ​ണ വൈ​റ​സ് ബാ​ധ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ല്‍ ചെ​റി​യ പി​ഴ​വ് സ്ഥി​തി വ​ഷ​ളാ​ക്കാ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. നി​ല​വി​ലു​ള്ള​ത് അ​സാ​ധാ​ര​ണ സാ​ഹ​ച​ര്യ​മാ​ണ്. ആ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ അ​തീ​വ​ജാ​ഗ്ര​ത​യോ​ടെ ഇ​ട​പെ​ട​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്തം കൂ​ടു​ത​ല്‍ സ​ജീ​വ​മാ​ക്കു​ന്ന​തി​ന്‌ ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യി വി​ക്‌​ടേ​ഴ്‌​സ്‌ ചാ​ന​ല്‍ വ​ഴി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. വീ​ടു​ക​ളി​ല്‍…

Read More
പുതിയതായി ആർക്കും രോഗം സ്ഥിരീകരിച്ചില്ല:  ജാഗ്രത നല്ല പോലെ തുടരണം

പുതിയതായി ആർക്കും രോഗം സ്ഥിരീകരിച്ചില്ല: ജാഗ്രത നല്ല പോലെ തുടരണം

തിരുവനന്തപുരം: കൊവിഡിന്‍റെ വ്യാപനം തടയാൻ സഹായിക്കുന്നതിനും ഉപദേശിക്കാനും വിദഗ്ദ്ധ സമിതിയെ രൂപീകരിക്കാൻ ഉദ്ദേശിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നത്തെ അവലോകന യോഗത്തിന് ശേഷം തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. പൊതുജനങ്ങൾക്കും ആരോഗ്യ പ്രവർത്തകർക്കും വിവരങ്ങൾ കൈമാറാൻ പ്രത്യേക വെബ് പോർട്ടൽ തുടങ്ങുമെന്നും പ്രഖ്യാപിച്ചു. രോഗാണുക്കൾ അതിവേഗതയിൽ വർധിക്കുന്നു. സംസ്ഥാനത്ത് ജാഗ്രത…

Read More
ഏതെങ്കിലും വിദേശിയെ കണ്ടാൽ കൊറോണ കൊറോണ എന്ന് വിളിച്ച് പുറകെ നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു:  കര്‍ശന നടപടികൾ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി

ഏതെങ്കിലും വിദേശിയെ കണ്ടാൽ കൊറോണ കൊറോണ എന്ന് വിളിച്ച് പുറകെ നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു: കര്‍ശന നടപടികൾ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനം പ്രത്യേക സ്ഥിതിയിലൂടെയാണ് കടന്ന് പോകുന്നത്. കാര്യങ്ങൾ എല്ലാം ശുഭമാണെന്ന് പറയാൻ കഴിയില്ല. ഭയപ്പാടല്ല മുൻകരുതലും പ്രതിരോധവും തന്നെയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. പരിസരം വീട് വ്യക്തി ശുചീകരണം എന്നിവയിൽ പ്രത്യേക ശ്രദ്ധവേണം . തദ്ദേശ സ്ഥാപനങ്ങൾ പ്രത്യേക ശ്രദ്ധചെലുത്തണം. നിസ്സഹകരിക്കുന്നവരുടെ കാര്യത്തിൽ ഒറ്റപ്പെട്ട ദുരനുഭവങ്ങളുണ്ട്. അത്കര്‍ശനമായി…

Read More
error: Content is protected !!