പത്തനംതിട്ട: അടൂരിൽ 16 കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു. സംഭവത്തില്‍ രണ്ടുപേർ പോലീസ് പിടിയിലായി. കൊല്ലം ഭരണിക്കാവ് സ്വദേശികളായ നിഖിൽ, (20)ഹരി നാരായണൻ (23) എന്നിവരാണ് പിടിയിലായത്. സ്കൂൾ വിട്ട് മടങ്ങിയ വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയാണ് നിഖിൽ ബലാത്സംഗം ചെയ്തത്. സഹായം നൽകിയതിനാണ് ഹരി നാരായണൻ പിടിയിലായത്.

