കൊച്ചി: കെഎസ്ആര്‍ടിസി ശമ്പള വിതരണവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസില്‍ ഹാജരാകാതിരുന്ന ചീഫ് സെക്രട്ടറിക്കെതിരെ രൂക്ഷ വിമര്‍ശവുമായി ഹൈക്കോടതി. ഹാജരാകണമെന്ന് നിര്‍ദേശിച്ചിട്ടും ഇന്ന് ചീഫ് സെക്രട്ടറി ഹാജരായില്ല, കേരളീയത്തിന്റെ തിരക്കായതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്നാണ് അറിയിച്ചത്.ചീഫ് സെക്രട്ടറിയുടെ നടപടി കോടതിയെ നാണം കെടുത്തുന്നതാണെന്ന് കോടതി വിമര്‍ശിച്ചു. ചീഫ് സെക്രട്ടറി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. ഇതോടെ രണ്ടരയ്ക്ക് ഹാജരാകാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
Home LOCALErnakulam കെഎസ്ആർടിസി ശമ്പള വിതരണo ; ചീഫ് സെക്രട്ടറിക്കെതിരെ രൂക്ഷ വിമര്‍ശവുമായി ഹൈക്കോടതി
കെഎസ്ആർടിസി ശമ്പള വിതരണo ; ചീഫ് സെക്രട്ടറിക്കെതിരെ രൂക്ഷ വിമര്‍ശവുമായി ഹൈക്കോടതി
by NEWS DESK 3
by NEWS DESK 3

