കിഴിശ്ശേരിയില്‍ വൈദ്യുതി വേലിയില്‍നിന്ന് ഷോക്കേറ്റ് പതിനേഴുകാരന് മരിച്ചു
by രാഷ്ട്രദീപം
by രാഷ്ട്രദീപം
മലപ്പുറം: കിഴിശ്ശേരിയില്‍ വൈദ്യുതി വേലിയില്‍നിന്ന് ഷോക്കേറ്റ് പതിനേഴുകാരന് മരിച്ചു. കുഴിഞ്ഞൊളം സ്വദേശി സിനാന് ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഷംനാദ് കോഴിക്കോട് മെഡി. കോളജില്‍ ചികില്‍സയിലാണ്. പന്നിശല്യം ഒഴിവാക്കാന്‍ സ്വകാര്യ കൃഷിയിടത്തിലാണ് വൈദ്യുതിവേലി സ്ഥാപിച്ചിരുന്നത്.
