Home Accident കലവൂരിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു AccidentDeathKerala കലവൂരിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു by രാഷ്ട്രദീപം November 4, 2019 by രാഷ്ട്രദീപം November 4, 2019 ആലപ്പുഴ: ദേശീയപാതയിൽ കലവൂരിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. കലവൂർ സ്വദേശികളായ ഷേർലി, സെലീനാമ ജോയി എന്നിവരാണ് മരിച്ചത്. ഇരുവരും സ്കൂട്ടർ യാത്രികരായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ കാർ ഇടിച്ചായിരുന്നു അപകടം. #accidentDEATHkalavoor Related Posts മൂവാറ്റുപുഴ, ഇലാഹിയ ട്രസ്റ്റ് ജനറൽ സെക്രട്ടറി പടിഞ്ഞാറേച്ചാലിൽ പി. എം. അസീസ് നിര്യാതനായി May 21, 2026 നടുങ്ങി സിനിമ ലോകം; നിർമാതാവ് കെ.രാജനെ പുഴയിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി May 18, 2026 കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ച സംഭവം; ‘കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ല’; ദുരൂഹത... May 17, 2026 കാറിന് തീ പിടിച്ചത് വീട്ടിലെത്താന്‍ അഞ്ച് മിനിറ്റ് മാത്രം ബാക്കി നില്‍ക്കെ; അപകടം... May 16, 2026 മുന്‍ ഡിജിപി ഡോ.പി.ജെ അലക്സാണ്ടര്‍ അന്തരിച്ചു May 8, 2026 ‘കോളജിൽ ജൂനിയര്‍, നല്ലൊരു സുഹൃത്തും സഹോദരനും’; സന്തോഷ് നായരുടെ വിയോഗത്തിൽ മോഹൻലാൽ May 5, 2026 നടന് സന്തോഷ് കെ നായര്‍ വാഹനാപകടത്തില്‍ മരിച്ചു May 5, 2026 ‘തണ്ണിമത്തനല്ല മരണ കാരണം, തലച്ചോറും ഹൃദയവും കുടലും പച്ചനിറമായി’; മുംബൈയിലെ കൂട്ടമരണത്തില്‍ ദുരൂഹത... May 2, 2026 വാല്‍പ്പാറ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം; തീരുമാനം മന്ത്രിസഭാ യോഗത്തില്‍ May 2, 2026