Home Crime & Court കണ്ണൂരില്‍ മയക്കുമരുന്നുമായി മൂന്ന് പേര് പിടിയില്‍ Crime & CourtKerala കണ്ണൂരില്‍ മയക്കുമരുന്നുമായി മൂന്ന് പേര് പിടിയില്‍ by രാഷ്ട്രദീപം October 4, 2019 by രാഷ്ട്രദീപം October 4, 2019 കണ്ണൂര്‍: മയക്കുമരുന്നുമായി മൂന്ന് പേര് പിടിയില്‍. കണ്ണൂര്‍ പാനൂരില്‍നിന്നുമാണ് തലശേരി, കോഴിക്കോട് സ്വദേശകളായ മൂന്ന് പേര് പടിയിലായത്. ഇവരില്‍നിന്നും ഒരു കോടി രൂപയും പിടികൂടി. വാഹന പരിശോധനയ്ക്കിടെയാണ് ഇവര്‍ പിടിയിലായത്. Kannur Related Posts കണ്ണൂരിൽ മന്ത്രി വീണാ ജോർജിന് പരുക്കേറ്റ സംഭവം; കെ എസ് യു പ്രവർത്തകർക്ക്... March 3, 2026 കണ്ണൂരിൽ കോൺഗ്രസ് ക്ലബ്ബിന് നേരെ ആക്രമണം December 28, 2025 കണ്ണൂര്‍ രാമന്തളിയിലെ കൂട്ട ആത്മഹത്യ; പിന്നില്‍ കുടുംബപ്രശ്നങ്ങളെന്ന് ആരോപണവുമായി ബന്ധുക്കള്‍ December 23, 2025 കണ്ണൂരിൽ 3 മാസം പ്രായമായ കുഞ്ഞ് കിണറ്റിൽ വീണ് മരിച്ചു; അന്വേഷണം ആരംഭിച്ച്... November 3, 2025 മട്ടന്നൂരിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ മയക്കുവെടി വച്ച് പിടികൂടി; ആറളം വന്യജീവി സങ്കേതത്തിലേക്ക്... September 27, 2025 കണ്ണൂർ അർബൻ നിധി നിക്ഷേപ തട്ടിപ്പ് കേസ്; മുഖ്യപ്രതി മരിച്ച നിലയിൽ September 6, 2025 കണ്ണൂർ സെൻട്രൽ ജയിലിലേക്കുള്ള ലഹരിക്കടത്തിന് പിന്നിൽ മുൻ തടവുകാർ August 28, 2025 കണ്ണൂര്‍ സര്‍വകലാശാല യൂണിയന് 26ാമതും എസ് എഫ് ഐ ; എംഎസ്എഫ്-കെ.എസ്.യു സഖ്യം... August 6, 2025 വീണ്ടും അനാസ്ഥ; കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി August 3, 2025