Home Kerala പ്രഭാത നടത്തത്തിനിടെ ഐപിഎസ് ഉദ്യോഗസ്ഥയുടെ മാല പൊട്ടിക്കാൻ ശ്രമം Kerala പ്രഭാത നടത്തത്തിനിടെ ഐപിഎസ് ഉദ്യോഗസ്ഥയുടെ മാല പൊട്ടിക്കാൻ ശ്രമം by വൈ.അന്‍സാരി May 4, 2019 by വൈ.അന്‍സാരി May 4, 2019 തിരുവനന്തപുരം: വനിത ഐപിഎസ് ട്രെയിനിയുടെ മാല പൊട്ടിക്കാൻ ശ്രമം. പ്രഭാത നടത്തിനിടെയാണ് ബൈക്കിലെത്തിയ യുവാവ് തിരുവല്ലത്ത് വച്ച് മാല പൊട്ടിക്കാൻ ശ്രമിച്ചത്. പൊലീസ് അന്വേഷണം ആരംഭിച്ചു youngster tried to steal the chain of ips officerമാല പൊട്ടിക്കാൻ ശ്രമം