കോഴിക്കോട്: കോഴിക്കോട് കാരശ്ശേരിയില്‍ യുവതിക്ക് നേരെ ആസിഡാക്രമണം. ആദ്യഭര്‍ത്താവ് യുവതിയുടെ മേല്‍ ആഡിഡൊഴിച്ചു. തുടര്‍ന്ന് യുവതിയെ കത്തിക്ക് കുത്തിയും പരിക്കേല്‍പ്പിച്ചു.
യുവതിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
