Home Kerala കൊച്ചി വിമാനത്താവളത്തില്‍ നിന്ന് ഒന്നേകാല്‍കിലോ സ്വര്‍ണം പിടികൂടി Kerala കൊച്ചി വിമാനത്താവളത്തില്‍ നിന്ന് ഒന്നേകാല്‍കിലോ സ്വര്‍ണം പിടികൂടി by വൈ.അന്‍സാരി June 2, 2019 by വൈ.അന്‍സാരി June 2, 2019 നെടുമ്പാശ്ശേരി : കൊച്ചി വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ഒന്നേകാല്‍ കിലോ സ്വര്‍ണം പിടികൂടി. ഷാര്‍ജയില്‍നിന്നും ദുബായില്‍നിന്നും വന്ന രണ്ട് മലപ്പുറം സ്വദേശികളില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.