
മന്ദിര ബേദിക്ക് പ്രായം 47 എന്ന് വിശ്വസിക്കുക എളുപ്പമല്ല.

നടിയും, ആങ്കറും, മോഡലുമായ മന്ദിരയെ ഫിറ്റ്നസിന്റെ പര്യായം എന്ന് തന്നെ വിളിക്കാം. മാലിയിൽ അവധി ആഘോഷയ്ക്കുന്ന മന്ദിരയുടെ ചിത്രങ്ങൾ ബാക്കി പറയും.

സോഷ്യൽ മീഡിയയിൽ അവധിക്കാല ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് മന്ദിര.

ബോൾഡ് ആൻഡ് ഫിറ്റ് ലുക്കിലെ ചിത്രങ്ങൾക്ക് ആരാധകർ ഏറെയാണ്


