91 -ാമത് ഓസ്കാര്‍ പ്രഖ്യാപനം ആരംഭിച്ചു. മികച്ച സഹനടിക്കുള്ള അവാര്‍ഡ് പ്രഖ്യാപിച്ചു കൊണ്ടാണ് ഇത്തവണത്തെ ഓസ്കാര്‍ അവാര്‍ഡ് പ്രഖ്യാപനം ആരംഭിച്ചത്. ഇത്തവണത്തെ മികച്ച സഹനടിക്കുള്ള ഓസ്കാര്‍ പുരസ്കാരം റജീന കിംഗിനാണ്. ഇഫ് ബില്‍ സ്ട്രീറ്റ് കുഡ് ടോക്കിലെ അഭിനയത്തിനാണ് റജീന കിംഗിനെ മികച്ച സഹനടക്കുള്ള ഓസ്കാര്‍ അവാര്‍ഡിന് അര്‍ഹയാക്കിയത്.

മികച്ച ക്യാമറ അല്‍ഫോണ്‍സോ ക്വാറോണ്‍ ( സിനിമ: റോമ). മികച്ച ഡോക്യുമെന്റി (ഫീച്ചര്‍): ഫ്രീ സോളോ. മികച്ച ചമയം കേശാലങ്കാരം എന്നിവനയ്ക്കുള്ള ഓസ്കാര്‍ വൈറസ് നേടി. മികച്ച വസ്ത്രാലങ്കരം ബ്ലാക്ക് പാന്തറിന് ലഭിച്ചു. മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള ഓസ്കാറും ബ്ലാക്ക് പാന്തറിനാണ്. മികച്ച ശബ്ദലേഖനം ബൊഹീമിയന്‍ റാപ്സഡിനാണ്.


