Home Entertainment മദര്‍ തെരേസയുടെ ജീവിതം സിനിമയാകുന്നു Entertainment മദര്‍ തെരേസയുടെ ജീവിതം സിനിമയാകുന്നു by വൈ.അന്‍സാരി March 12, 2019 by വൈ.അന്‍സാരി March 12, 2019 നോബല്‍ പുരസ്കാര ജേതാവായ മദര്‍ തെരേസയുടെ ജീവിതം വെള്ളിത്തിരയില്‍ എത്തുന്നു. സീമ ഉപോദ്ധ്യായ് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. ബോളിവുഡിലെയും ഹോളിവുഡിലെയും പ്രശസ്തര്‍ ചിത്രത്തില്‍ അണിനിരക്കുന്നു. bharat ratnabollywoodhollywoodMissionaries of Charitymother theressa Related Posts നല്ല കഥകൾ പറയാനുള്ള ശേഷി ബോളിവുഡിന് നഷ്ട്ടപ്പെട്ടു ; ജോൺ എബ്രഹാം April 28, 2025 മിഷണറീസ് ഓഫ് ചാരിറ്റിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടില്ല; വിദേശ സഹായം സ്വീകരിക്കാനുള്ള അനുമതിയാണ് റദ്ദാക്കിയത്;... December 28, 2021 ദേശീയ അവാര്‍ഡ് ജേതാവും ബോളിവുഡ് നടിയുമായ സുരേഖ സിക്രി അന്തരിച്ചു July 16, 2021 ഇതെൻ്റെ മൂന്നാമത്തെ കുഞ്ഞ്; പുതിയ വിശേഷം പങ്കുവച്ച് ബോളിവുഡ് താരം കരീന കപൂർ July 10, 2021 ബോളിവുഡിലെ പ്രശസ്ത നൃത്ത സംവിധായിക സരോജ് ഖാന് അന്തരിച്ചു July 3, 2020 പ്രമുഖ ബോളിവുഡ് നടന് സുശാന്ത് സിങ് രാജ്പുത്തിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി June 14, 2020 അർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്ന ബോളിവുഡ് താരം ഋഷി കപൂർ അന്തരിച്ചു April 30, 2020 പ്രശസ്ത ബോളിവുഡ് അഭിനേതാവ് ഇര്ഫാന് ഖാന് അന്തരിച്ചു April 29, 2020