കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കാപ്പാന്. ചിത്രത്തില്‍ മോഹന്‍ലാലും, സൂര്യയും ഒരുമിച്ചഭിനയിക്കുന്നുണ്ട്. സൂര്യയുടെ മുപ്പത്തി ഏഴാമത് ചിത്രമാണിത്. ചിത്രത്തിന്റെ പുതിയ സ്റ്റില്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.മോഹന്‍ലാലിന്റെ സ്റ്റില്‍ ആണ് പുറത്തുവിട്ടത്.
ചിത്രത്തില്‍ ആര്യയും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സായേഷയാണ് ചിത്രത്തിലെ നായിക. ചിത്രം നിര്‍മിക്കുന്നത് സുബാഷ്കരണ്‍ ആണ്. ഹാരിസ് ജയരാജ് ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്.

