പ്രശസ്ത ഹോളിവുഡ് നടി ജെന്നിഫര്‍ ലോറന്‍സ് വിവാഹിതയാകുന്നു. കാമുകന് കൂക്ക് മറോണിയെയാണ് താരം വിവാഹം ചെയ്യുന്നത്. ലോകത്തെ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന താരങ്ങളില്‍ ഒരാളാണ് ജെന്നിഫര്‍ ലോറന്‍സ്.
2012 ല്‍ പുറത്തിറങ്ങിയ സില്‍വര്‍ ലൈനിംഗ്സ് പ്ലേ ബുക്ക് എന്ന ചിത്രത്തിലൂടെയാണ് ജെനിഫര്‍ ലോറന്‍സ് ഓസ്ക്കാര്‍ നേടിയത്. താരത്തിന്റെ വിവാഹ തിയതി ഇതുവരെ പുറത്തുവിട്ടിട്ടില്ല.

