Home Election വട്ടിയൂര്‍ക്കാവില്‍ പ്രശാന്തിന്റെ കുതിപ്പ് ; ലീഡ് 7369 കടന്നു ElectionKeralaThiruvananthapuram വട്ടിയൂര്‍ക്കാവില്‍ പ്രശാന്തിന്റെ കുതിപ്പ് ; ലീഡ് 7369 കടന്നു by വൈ.അന്‍സാരി October 24, 2019 by വൈ.അന്‍സാരി October 24, 2019 തിരുവനന്തപുരം : വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ വിജയമുറപ്പിച്ചു. സിപിഎം സ്ഥാനാര്‍ത്ഥി വി കെ പ്രശാന്തിന്റെ ലീഡ് 7369 കടന്നു. വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ മുതല്‍ പ്രശാന്ത് ലീഡ് മെച്ചപ്പെടുത്തുകയാണ്. യുഡിഎഫിന്റെ കെ മോഹന്‍കുമാറാണ് രണ്ടാമത്. #By Election#LDF#Thiruvanamthapuramvattiyoorkavuvk prasanth Related Posts പാലക്കാട് അഗളി പഞ്ചായത്തിൽ ട്വിസ്റ്റ്; യുഡിഎഫ് അംഗം എൽഡിഎഫിന്റെ പഞ്ചായത്ത് പ്രസിഡന്റ് December 27, 2025 പാലക്കാട്ട് മന്ത്രി കൃഷ്ണൻകുട്ടിയുടെ പേരിൽ സത്യപ്രതിജ്ഞ; ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി December 22, 2025 തിരുവനന്തപുരം മുതൽ കാസർകോട് വരെ തകർന്നടിഞ്ഞ് എൽഡിഎഫ് December 13, 2025 പത്തനംതിട്ടയിൽ അടിപതറി എൽഡിഎഫ് December 13, 2025 മൂവാറ്റുപുഴ നഗരസഭയിൽ ഇടത് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു November 16, 2025 പി എം ശ്രീയില്‍ ഒപ്പിട്ട സര്‍ക്കാര്‍ നടപടി വഞ്ചനാപരം; തെരുവില്‍ പ്രതിഷേധിക്കാന്‍ എഐഎസ്എഫ് October 24, 2025 പിഎം ശ്രീ പദ്ധതിയുടെ നിജസ്ഥിതി തേടി സിപിഐ ; ചീഫ് സെക്രട്ടറിയുമായി സംസാരിക്കാന്‍... October 24, 2025 ആലപ്പുഴയില്‍ പുതിയ സബ് ജയില്‍, അട്ടക്കുളങ്ങര വനിതാ ജയില്‍ സെന്‍ട്രല്‍ പ്രിസണിലേക്ക് മാറ്റി... October 9, 2025 ‘പിണറായിയുടെ 10 വർഷത്തെ ഭരണം അപകടം’; പ്രമേയം പാസ്സാക്കി BJP സംസ്ഥാന സമിതി... September 27, 2025